കേന്ദ്രാവിഷ്കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം വികസിത് ഭാരത് സങ്കൽപ് യാത്ര കണ്ണൂർ ജില്ലയിലും സംഘടിപ്പിക്കുന്നു.
വികസിത് ഭാരത് സങ്കൽപ് യാത്ര നാളെ 2024 ജനുവരി 6 ശനിയാഴ്‌ച രാവിലെ 10.30 ന് പള്ളിക്കുന്ന് സൂപ്രണ്ട് ഗേറ്റിന് സമീപം ബി.ജെ.പി നാഷണൽ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളകുട്ടി നാളെ ഉദ്ഘാടനം ചെയ്യും.
വികസിത് ഭാരത് സങ്കൽപ്പ് യാത്രയിൽ കേന്ദ്ര സർക്കാർ പദ്ധതികളുടെ ബോധവത്ക്കരണവും,
വിതരണവും നടക്കും.
പൊതുജന ക്ഷേമം ഉറപ്പാക്കാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ കേന്ദ്ര നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രകൃതികൾ അർഹരായ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും, ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആയിട്ടാണ് വികസിത് ഭാരത് സങ്കൽപ് യാത്ര നടത്തുന്നത്.
0 Comments