ഇപ്പോൾ രജിസ്റ്റർ ചെയ്യാം 📮📑

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര സർവകലാശാലകൾ, IITs, IIMs, ISERs, NITs, NIFT, IISc, AIMS.. തുടങ്ങിയ സ്ഥാപനങ്ങളിൽ നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന മലയാളി വിദ്യാർഥികളെയും - പഠിപ്പിച്ചു കൊണ്ടിരിക്കുന്ന മലയാളി അധ്യാപകരെയും കോർത്തിണക്കി +2 വും ഡിഗ്രിയും കഴിഞ്ഞു നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രസ്തുത സ്ഥാപനങ്ങളിലേക്ക് ഉള്ള അഡ്മിഷൻ രീതികളും, എൻട്രൻസ് എക്സാം എഴുതേണ്ട രീതികളെയും കുറിച്ച് ട്രെയിനിംഗ് നൽക്കുകയാണ് ലക്ഷ്യം.

പൂർണമായും സൗജന്യമായി ആണ് ഈ സേവനം വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

📮For Registration :-
രജിസ്റ്റർ ചെയ്യാൻ ആയി
https://www.apainitiatives.in എന്ന വെബ്സൈറ്റിൽ കേറുക.

തുടർന്ന് മെനു ബാറിൽ ഉള്ള രെജിസ്ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്തു ഗൂഗിൾ ഫോം ഫിൽ ചെയ്യുക.

തുടർന്ന് ലഭിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ്‌ ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

മറ്റു വിവരങ്ങൾ ഗ്രൂപ്പിൽ ലഭിക്കുന്നതാണ്.

📮കൂടുതൽ വിവരങ്ങൾക്ക്,
Message on WhatsApp: https://wa.me/message